വര്‍ണ്ണോത്സവം ഭിന്നശേഷി കലാമേള

October 8, 2026

എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി - വര്‍ണ്ണോത്സവം ഭിന്നശേഷി കലാമേള  ഒക്ടോബര്‍ 10 ന് ശനിയാഴ്ച  മാതമംഗലം ഗവ എല്‍ പി സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.   

Varnolsavam