ജനപ്രതിനിധികള്‍
എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ കാലയളവിലെ ജന പ്രതിനിധികളുടെ വിവരങ്ങള്‍
- ഭരണസമിതി 2025 -2030
- പ്രസിഡണ്ട് - പ്രീത കെ .
വൈസ് പ്രസിഡണ്ട് - പി ഗംഗാധരന്
- ഭരണസമിതി 2020-2025
- പ്രസിഡണ്ട് - ടി ആര്‍ രാമചന്ദ്രന്‍ .
വൈസ് പ്രസിഡണ്ട് -ഷൈനി ബിജേഷ്
- ഭരണസമിതി 2015-2020
- പ്രസിഡണ്ട് -കെ സത്യഭാമ .
വൈസ് പ്രസിഡണ്ട് - അഡ്വ. കെ പി രമേശന്
- ഭരണസമിതി 2010-2015
- പ്രസിഡണ്ട് - കെ ബി ബാലകൃഷ്ണന്‍ .
വൈസ് പ്രസിഡണ്ട് -രാധാമണി പി എസ്
മുന്‍ പ്രസിഡണ്ടുമാര്‍
1. സി. കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍
2. പോത്തേര ദാമോദരന്‍ നമ്പ്യാര്‍
3. ടി. വി. നാരായണന്‍ നായര്‍
4. എം. പി. ദാമോദരന്‍
5. എം. കെ. കുഞ്ഞപ്പന്‍
6. കെ. വി. ഗോവിന്ദന്‍
7 . ഇ. കരുണാകരന്‍ (2000-2005)
8 . പി. ദാക്ഷായണി ( 2005-2010)
9. കെ ബി ബാലകൃഷ്ണന്‍ (2010-2015)
10. കെ സത്യഭാമ (2015-2020)
11. ടി ആര്‍ രാമചന്ദ്രന്‍(2020-2025)