പെൻഷൻ മസ്റ്ററിംഗ് 2026 ഒക്ടോബര്‍ 31 വരെ നീട്ടി

September 15, 2026

ക്ഷേമ പെൻഷൻ വാര്‍ഷിക മസ്റ്ററിംഗ് 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെ നീട്ടി
എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഈ കാലാവധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക .